KPPK

About

KOPPAM PANCHAYATH PRAVASI KOOTTAYMA

Koppam Panchayat Pravasi Koottayam (KPPK) കൊപ്പം പഞ്ചായത്തിലെ എല്ലാ പ്രവാസികളെയും ജാതിമതരാഷ്ട്രീയഭേദമന്യേ ഒരുകുടക്കീഴിൽ കൊണ്ടുവന്ന് പ്രധാനമായും കൂട്ടായ്മയിലെ അംഗങ്ങളായ പ്രവാസികൾക്കും പൊതുവെ നമ്മുടെ പഞ്ചായത്തിലെ ജനങ്ങൾക്കും തണലേകാൻ വേണ്ടിയാണ് കൊപ്പം പഞ്ചായത്ത് പ്രവാസി കൂട്ടായ്മ രൂപീകൃതമായിട്ടുള്ളത്. വ്യക്തമായ ഭരണഘടന അംഗങ്ങളുടെ പൊതുസമ്മതത്തോടെ ആവിഷ്കരിച്ചു അത് രജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്ന ഏതെങ്കിലും സ്വതന്ത്രപ്രവാസി സംഘടന നമ്മുടെ കൊപ്പം പഞ്ചായത്തിൽ നിലവിലില്ല. മാത്രമല്ല ഇതുമായി സഹകരിക്കാൻ മുന്നോട്ടുവന്ന എല്ലാ പ്രവാസികളും വാർഷിക വരിസംഘ്യയടച്ചു അംഗത്വമെടുക്കുന്നവരാണ് , അതുകൊണ്ടുതന്നെ മെമ്പർഷിപ്പ് കാർഡും അംഗത്വമെടുക്കുന്നവർക്ക് നൽകിവരുന്നു. "കൊപ്പം പഞ്ചായത്ത് പ്രവാസികൂട്ടായ്മയിലെ" മെമ്പർമാർക്കും കുടുംബാംഗങ്ങൾക്കും അനുകൂല്യങ്ങൾനൽകി സഹകരിക്കാൻ നിരവധി വ്യാപാരസ്ഥാപനങ്ങളും മറ്റും സന്നദ്ധതഅറിയിച്ചത് നമ്മുടെ മുന്നോട്ടുള്ള പ്രയാണത്തിന് ഏറെ ആത്മവിശ്വാസമേകുന്നു. പ്രവാസികളെ ഏകോപിപ്പിച്ചു പ്രവാസികളുടെയും പ്രവാസി കുടുംബങ്ങളുടെയും ക്ഷേമങ്ങളെയും പൊതുവെ പഞ്ചായത്തിലെ ജനങ്ങളെയും മുന്നിൽകണ്ട് 2019 ൽ രൂപീകരിക്കപ്പെട്ട "കൊപ്പം പഞ്ചായത്ത് പ്രവാസി കൂട്ടായ്മ" ചുരുങ്ങിയ ഈ ഒരു കാലയളവിൽത്തന്നെ 600 ഓളം മെമ്പർമാരും അവരുടെ കുടുംബാംഗങ്ങളുൾപ്പെടുന്ന ആയിരങ്ങളുടെയും സജീവ പിന്തുണയോടെ വിജയകരമായി സ്വതന്ത്രമായി മുന്നോട്ടുപോകുന്നു. അതോടൊപ്പം കൂടുതൽ പ്രവാസികൾ കൂട്ടായ്മയിൽ പങ്കുചേരാനായി മുന്നോട്ടുവരുന്നു എന്നതും സന്തോഷമേകുന്നു. കൂട്ടായ്മയിലെ മെമ്പർമാർക്ക് ഭരണഘടനാപരമായി നിർബന്ധിതമായി നൽകേണ്ടുന്ന സഹായങ്ങൾക്കപ്പുറം പഞ്ചായത്തിലെ പൊതുജനോപകാരപ്രദമായ കാര്യങ്ങളിൽ സഹായമേകാൻ കൂട്ടായ്മയിലെ മെമ്പർമാർക്കും മുന്നിട്ടുവന്നു എന്നതും അഭിമാനകരമാണ്. പ്രവാസികൾക്ക് ആശ്വാസമായി എന്നും കൂടെ എന്ന കൂട്ടായ്മയുടെ ആപ്ത വാക്യത്തിനൊപ്പം കൂട്ടായ്മ നാടിനൊപ്പം നാട് കൂട്ടായ്മയോടൊപ്പം എന്നുള്ള വാക്യപരിണാമത്തിനായി നമുക്കൊത്തൊരുമിച്ച് ശ്രമിക്കാം മുന്നേറാം കൊപ്പം പഞ്ചായത്തിലെ എല്ലാ പ്രവാസികൾക്കും കൂട്ടായ്മയിലേക്ക് സ്വാഗതം.

To Know More

Our Vision

പഞ്ചായത്തിലെ പ്രവാസികളെ ഒരുമിച്ച് ഒരു കുടക്കീഴിൽ കൊണ്ടുവരിക. പ്രവാസി ക്ഷേമാധിഷ്ഠിതമായ പ്രവർത്തനത്തിനൊപ്പം പ്രവാസികളുടെ കഴിവിനെയും പ്രയത്നത്തെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും വളർച്ചക്ക് കൂടി സഹായകരമാകുന്നതരത്തിൽ കൊണ്ടുപോകുക, പങ്കാളികളാക്കുക. പ്രശംസനീയമായ നാഴികക്കല്ലുകൾ പിന്നിട്ടുകൊണ്ട് സമസ്ത മേഖലകളിലും ഇന്ന് ഇടപെട്ടുകൊണ്ടിരിക്കുന്നു.

Our Mission

അംഗങ്ങളായപ്രവാസികളുടെയും അവരുടെ കുടുംബത്തിന്റെയും സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ വളർച്ചയിൽ സാന്നിധ്യം ഉറപ്പു വരുത്തുക, പരസ്പര സഹകരണം ഊട്ടിയുറപ്പിക്കുക. അംഗങ്ങളുടെ സാമ്പത്തിക ഭദ്രതയിലേക്കായി എല്ലാ അംഗങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു സംരഭം എന്ന ആശയം കൂട്ടായ്മയിലെ മെമ്പർമാർ താല്പര്യപൂർവം ഏറ്റെടുത്ത് അതിവേഗം ലക്ഷ്യത്തിലേക്കടുപ്പിച്ചുകൊണ്ടിരിക്കുന്നു.

The Aim

തുടക്കത്തിൽ നടപ്പിലാക്കിയ മരണപ്പെടുന്ന മെമ്പർമാരുടെ കുടുംബത്തിന് നൽകുന്ന ധനസഹായവും ഗരുതര രോഗങ്ങൾക്ക് നൽകുന്ന ധനസഹായത്തിനുമപ്പുറം മെമ്പർമാരുടെ മക്കളുടെ വിദ്യാഭ്യാസ പ്രോത്സാഹനത്തിനുതകുന്ന കാര്യങ്ങൾക്കൊപ്പം തീർത്തും പ്രയാസമനുഭവിക്കുന്ന അംഗങ്ങൾക്ക് പരസ്യമായല്ലാതെ സ്നേഹപൂർണമായ സഹായമെത്തിക്കാനും കൂട്ടായ്മ പ്രതിജ്ഞാബദ്ധമാണ്.

Social Activities

Lorem ipsum dolor sit amet, consec tetur cing elit. Suspe ndisse suscipit

Award Distributions

വിവിധ മേഖലയിലെ മാതൃകാ പ്രവർത്തനത്തിന് സാമൂഹിക ജീവകാരുണ്യ പ്രവർത്തകർക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു

Learn more

Public Assistance Activities

കൊപ്പം പഞ്ചായത്ത് പ്രവാസി കൂട്ടായ്മയുടെ കോവിഡ് കാലത്തെ ചില പ്രവർത്തനങ്ങൾ

Learn more

Photo Gallery

Become a KPPK Member

Lorem ipsum dolor sit amet, consec tetur cing elit

Great quality!
quote

We have chosen to work extensively with HomeID because of their quality services, including their On-the-Job Training program and other employer.

Oliver Beddows

Oliver Beddows

/ Reporter, Insights

Great quality!
quote

We have chosen to work extensively with HomeID because of their quality services, including their On-the-Job Training program and other employer.

Oliver Beddows

Oliver Beddows

/ Reporter, Insights

Great quality!
quote

We have chosen to work extensively with HomeID because of their quality services, including their On-the-Job Training program and other employer.

Oliver Beddows

Oliver Beddows

/ Reporter, Insights

1300
KPPK Members
850
Bussiness Members
245
Projects Conducted
30
Bussiness Plans
  • 30th Dec, 2020
  • 149 views

Retail banks wake up to digital lending this year

Lorem ipsum dolor sit amet, consecte tur cing elit. Suspe ndisse suscipit sagittis leo sit met condim entum, consecte tur cineoi

Read more
  • 30th Dec, 2020
  • 149 views

Within the construction industry as their overdraft

Lorem ipsum dolor sit amet, consecte tur cing elit. Suspe ndisse suscipit sagittis leo sit met condim entum, consecte tur cineoi

Read more

For more information about our services, get in touch with our expert consultants

10 new offers every day. 350 offers on site, Trusted by a community of thousands of users.

Call for help now!

+91 90486 72023

Contact us